Skip to main content

പി.എസ്.സി റാങ്ക് പട്ടിക റദ്ദായി

 ജില്ലയില്‍ പൊലീസ് സര്‍വീസ് വകുപ്പിലെ ഹാവില്‍ദാര്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്.ടി ഓണ്‍ലി) (കാറ്റഗറി നമ്പര്‍ 481/2021) തസ്തികയിലേക്കായി പുറത്തിറക്കിയ 326/2024/ഡി.ഒ.ആര്‍ നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മാര്‍ച്ച് 21 അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date