Skip to main content

സങ്കരയിനം തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

കാസര്‍ഗോഡ് ജില്ലയിലെ  കേരള കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും പൊതുജനങ്ങള്‍ക്കായി സങ്കരയിനം ( ടി എക്സ് ഡി) തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. ആവശ്യക്കാര്‍ ഏപ്രില്‍ 22  മുതല്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി സഹിതം കേന്ദ്രത്തില്‍ എത്തണം.  സമയം രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെ.  തെങ്ങിന്‍ തൈ ഒന്നിന് 325 രൂപ.  ഫോണ്‍ - 0467 2260632, 8547891632.

date