Post Category
കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി നീട്ടി
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
ഓണ്‍ലൈന്‍, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ എന്നിവ മുഖേനയും പി.ഒ.എസ് (ജഛട) മെഷീനുകള്‍ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കുവാന്‍ ബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ അവസരം കുടിശ്ശിക വരുത്തിയ എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ - 0495 2767213.
date
- Log in to post comments