Skip to main content

*ഡിജിറ്റൽ സർവേ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന്*

 

 

 ഡിജിറ്റൽ സർവേ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 4) രാവിലെ 10 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ അധ്യക്ഷനാകും. സബ് കളക്ടർ & സർവ്വേ നോഡൽ ഓഫീസർ മിസാൽ സാഗർ ഭരത് മുഖ്യാതിഥിയാകും. സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, റീസർവേ സൂപ്രണ്ട്  മുഹമ്മദ് ഷെരീഫ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുക്കും.

date