Skip to main content

സ്‌കോൾ കേരളയിൽ സീറ്റ് ഒഴിവ്

 പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ കേരള ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ സീറ്റ് ഒഴിവുണ്ട്.   കാരാപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളാണ് പഠനകേന്ദ്രം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 18 -45 വയസ് .നിലവിൽ ആയമാരായി പ്രവർത്തിക്കുന്നവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
വിശദവിവരത്തിന്  www scolekerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481 2300443, 9496094157.

date