Skip to main content

മാറ്റിവെച്ചു

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ (സി.എഫ്.ആർ.ഡി) ജൂനിയർ മാനേജർ (അക്കൗണ്ട്‌സ് ) തസ്തികയിൽ നിയമനം നടത്തുന്നതിനായി മാർച്ച് 28 വെള്ളിയാഴ്ച 11 ന് നടത്താനിരുന്ന വോക് ഇൻ ഇന്റർവ്യൂ മാറ്റിവെച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.
 

date