Post Category
തീയതി നീട്ടി
2024-26 വർഷത്തിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് നലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആവശ്യമുള്ള ഏജൻസികളും അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 15 ലേക്ക് നീട്ടി.
അപേക്ഷകൾ 15 ന് വൈകിട്ട് 5 മണിക്ക് മുൻപായി അഡീഷണൽ സെക്രട്ടറി, ധനകാര്യ ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് വകുപ്പ്, ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവന്തപുരം വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: indpwb@gmai.com, 0471-2518834, 2518318.
പി.എൻ.എക്സ് 1472/2025
date
- Log in to post comments