Skip to main content

വിജ്ഞാപനം റദ്ദാക്കി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) ​-എൽ പി എസ്   - ബൈ ട്രാന്‍സ്ഫര്‍( കാറ്റഗറി  നമ്പർ  800 / 2024)  തസ്തികയ്ക്കായുള്ള വിജ്ഞാപനം, അപേക്ഷകളൊന്നും ലഭ്യമല്ലാത്തതിനാല്‍ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

(പി.ആർ/ എ.എൽ.പി/ 1020)

date