Post Category
മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് (കെപ്കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം മുതല്‍ 45 ദിവസം വരെ പ്രായമായ ശ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വല്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് 9495000923, 9744848325 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ, നേരിട്ട് കൊട്ടിയം ഫാമില്‍ എത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയോ ചെയ്യാം.
(പി.ആർ/ എ.എൽ.പി/ 1023)
date
- Log in to post comments