Skip to main content

ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കും. ധോബി (ഒന്ന്), കുക്ക് (രണ്ട്) തസ്തികകളിലേക്ക് 59 ദിവസത്തേക്കാണ് നിയമനം. പ്രസ്തുത മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ എട്ടിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.

date