Post Category
കാളി ഭഗവതി വിഷു വേല: വെടിക്കെട്ടിന് അനുമതിയില്ല
കുഴല്‍മന്ദം കാളി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയോടനുബന്ധിച്ച് ഏപ്രില്‍ 17 ന് രാവിലെ ആറു മുതല്‍ രാത്രി 10 നു ഇടയില്‍ വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് കുഴല്‍മന്ദം തെക്കേ ദേശം വേലക്കമ്മറ്റി നല്‍കിയ അപേക്ഷ നിരസിച്ച് എ ഡി എം കെ. മണികണ്ഠന്‍ ഉത്തരവിട്ടു.
date
- Log in to post comments