Skip to main content

അപേക്ഷ ക്ഷണിച്ചു

ഷോളയൂര്‍ എഫ് എച്ച് സി യിലെ ആംബുലന്‍സ് ഓടിക്കുന്നതിന് ഡ്രൈവറെ ബത്ത വ്യവസ്ഥയില്‍ നിയമിക്കുന്നു. ഫോര്‍ വീലര്‍ ലൈസന്‍സും, ബാഡ്ജും ഉള്ള ഹെവി ഡ്യൂട്ടി വാഹനം ഓടിക്കുന്നതില്‍  പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ഏപ്രില്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കകം fhcsholayoor@gmail.com എന്ന വിലാസത്തില്‍ അയക്കണം. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കുന്ന ബത്ത നിരക്കില്‍ മാത്രമേ വേതനം ലഭിക്കൂ. ആശുപത്രിയുടെ സമീപവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

date