Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് അഞ്ചിന് പാലക്കാട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിന്റെ സംഘാടനത്തിന് വീഡിയോ വാള്‍ (12x8), ഗേറ്റ് ആന്റ് സ്റ്റേജ് ഡെക്കറേഷന്‍, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ (ഡീസല്‍ സഹിതം), എല്‍.ഇ.ഡി വാള്‍ ബാക്ക് ഡ്രോപ്പ്, മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505329.
date
- Log in to post comments