Post Category
ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ താത്കാലിക ഒഴിവ്. യോഗ്യത: പ്ലസ്ടു/തുല്യത, കേരള പാരമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി. വയസ്: 18 നും 41നും മധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 15 ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments