Skip to main content

ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിലുള്ള പി.എച്ച്. സെന്റർ-മുക്കിലപ്പീടിക (പേരശന്നൂർ-മുക്കിലപ്പീടിക) റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രിൽ ഏഴ് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.
 

date