Skip to main content

ഫിസിക്കൽ ട്രെയിനർ നിയമനം

പുത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 11നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം .

date