Post Category
ഹാൻവീവ് വിഷു റിബേറ്റ്
വിഷു പ്രമാണിച്ച് തൃശൂർ പഴയ നടക്കാവിലുള്ള ഹാൻവീവ് ഷോറൂമിൽ കൈത്തറി തുണിത്തരങ്ങൾ ഇരുപത് ശതമാനം കിഴിവിൽ സർക്കാർ റിബേറ്റിലൂടെ ഏപ്രിൽ അഞ്ച് മുതൽ പതിമൂന്ന് വരെ ലഭിക്കും.
സ്‌കൂളുകൾ, സർക്കാർ- പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തുണിത്തരങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങാനാകും. ഫോൺ- 9446266614
date
- Log in to post comments