Skip to main content

*സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ ഡി സി ബാച്ച് പ്രവേശനം*

 

 

 

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ ഡി സി ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. ജനറൽ ബാച്ചിൽ 80 സീറ്റും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് 80 സീറ്റുമാണ്. യോഗ്യത എസ്എസ്എൽസി. 10 മാസമാണ് കോഴ്സ് ദൈർഘ്യം.  ജനറൽ, പട്ടികജാതി-പട്ടിക വർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  www.scu.kerala.gov.in, ഫോൺ- 04936 293775.

 

date