Skip to main content

*മൂന്നാംഘട്ട ജില്ലാതല ഡിജിറ്റൽ സർവേ ഉദ്ഘാടനം ചെയ്തു*

 

 

മൂന്നാംഘട്ട ജില്ലാതല ഡിജിറ്റൽ സർവേ ഐ സി ബാലകൃഷ്ണൻ എംഎൽഎ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു.  

 

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ അധ്യക്ഷനായി. സബ് കളക്ടറും സർവ്വേ നോഡൽ ഓഫീസറുമായ മിസാൽ സാഗർ ഭരത്,  സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, റീസർവേ സൂപ്രണ്ട്  മുഹമ്മദ് ഷെരീഫ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

 

date