Skip to main content

യോഗം ചേരും

മട്ടന്നൂരില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഹജ്ജ് ഹൗസിന്റെ ഭൂമി കൈമാറല്‍, പ്ലാന്‍, എസ്റ്റിമേറ്റ്, നിലവിലെ പുരോഗതി എന്നിവ വിലയിരുത്താന്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30 ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് തീര്‍ഥാടന മന്ത്രി വി.അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

date