Post Category
അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയില്‍ ആരംഭിക്കുന്ന ഹ്രസ്വകാല സിവില്‍ ഓട്ടോകാഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0490 2364535
date
- Log in to post comments