Skip to main content

സൗജന്യ പരിശോധനാ ക്യാമ്പ്

പരിയാരം ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്രവിഭാഗത്തിന് കീഴില്‍ മൂലക്കുരു, ഫിസ്റ്റുല, പൈലോനിഡല്‍ സൈനസ്, ഫിഷര്‍ തുടങ്ങിയ മലാശയ സംബന്ധമായ രോഗങ്ങള്‍ക്ക് സൗജന്യ പരിശോധനാ ക്യാമ്പ് നടക്കുന്നു. ഏപ്രില്‍ എട്ട്, 22 തീയ്യതികളില്‍ രാവിലെ എട്ട്  മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പത്താം നമ്പര്‍ ഒ.പി യിലാണ് പരിശോധന നടക്കുക. ഫോണ്‍: 8281706537, 8848772392

date