Skip to main content

കുന്നുകരഗ്രാമപഞ്ചായത്തും കുന്നുകര സി ഡിഎസിൻ്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശവും ബോധവത്ക്കരണവും നടത്തും

കുടുംബശ്രീ കുന്നുകര സിഡിഎസിൻ്റെ നേതൃത്വത്തിൽ

ലഹരിവിരുദ്ധ സന്ദേശവും ബോധവത്ക്കരണവും ഇന്ന് (ഏപ്രിൽ 5) രാവിലെ 10 ന് കുന്നുകര ലൈബ്രറി ഹാളിൽ നടക്കും. 

 

  പഞ്ചായത്തിലെ 13, 14 വാർഡുകളിലെ അങ്കണവാടികളുടെ നേതൃത്വത്തിൽ കൗമാരക്കാരെ ലക്ഷ്യം വെച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 

 

കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു പരിപാടി ഉദ്ഘാടനം നിർവഹിക്കും. നോർത്ത് പറവൂർ സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് റേഞ്ച് ഓഫീസ്, 

സി.കെ സലാഹുദ്ധീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

date