Skip to main content

സ്‌പോട്ട് അഡ്മിഷൻ

 തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് കോഴ്‌സിലേയ്ക്ക് സ്‌പോട്ട്  അഡ്മിഷൻ ആരംഭിച്ചു. ഒഴിവുള്ള ആറ് സീറ്റിലേക്കാണ്  പ്രവേശനം. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൂറുശതമാനം പ്ലേസ്‌മെന്റ് സഹായവും ലഭ്യമാക്കും. വിശദ വിവരത്തിന് ഫോൺ:9495999688.

date