Skip to main content

ജർമൻ കോഴ്സുകളിൽ പ്രവേശനം

മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച്  എ1 ലെവൽ കോഴ്സ്  ഏപ്രിൽ 15 ന് ആരംഭിക്കും. താല്പര്യമുള്ളവർക്ക്  ഏപ്രിൽ 14 മുമ്പ് കോളേജിൽ എത്തി അഡ്മിഷൻ എടുക്കാം.
വിശദവിവരത്തിന് ഫോൺ: 9495069307,8547005046,9526743283.

date