Post Category
തസ്തിക റദ്ദാക്കി
ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ (പാർട്ട് രണ്ട്- ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ. 525/2024) ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഈ തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments