Skip to main content

ജില്ലാ സ്പോട്സ് കൗൺസിലിൻ്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടി: യോഗം ഒമ്പതിന്

 

ജില്ലാ സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണ  പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള യോഗം ആലപ്പുഴ വൈ.എം .സി. എ ഹാളിൽ ഏപ്രിൽ ഒമ്പതിന് നടക്കും.

 

(പി.ആര്‍/എ.എല്‍.പി/1035 )

date