Skip to main content

ലേലം ചെയ്യും

 

മണ്ണാര്‍ക്കാട് താലൂക്ക്, മണ്ണാര്‍ക്കാട്  (ഒന്ന്) വില്ലേജിലെ സര്‍വേ നമ്പര്‍ 175/2A2-6 ല്‍ ഉള്‍പ്പെടുന്ന 2.02 ആര്‍ സ്ഥലം മേയ് എട്ടിന് രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് (ഒന്ന്)വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 04924 222397

date