Post Category
റിബേറ്റ് അനുവദിച്ചു
കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍വീവ് ) ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും ഏപ്രില്‍ അഞ്ച് മുതല്‍ 13 വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, എന്നിവര്‍ക്ക് തവണ വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങള്‍ കടം വാങ്ങാവുന്നതാണ്. ഫോണ്‍ :9747714773
date
- Log in to post comments