Post Category
ടെലി മനസ്സ് ടോള്‍ഫ്രീ നമ്പര്‍ 14416
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഹായത്തിനായി പ്രവര്‍ത്തിക്കുന്ന 'ടെലി മനസ്സ്' ടോള്‍ഫ്രീ നമ്പര്‍ 14416 ബന്ധപ്പെടാം. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രകാരം 24 മണിക്കൂറും 'ടെലി മനസ്സ്' പ്രവര്‍ത്തിക്കുന്നു. സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അറിയിച്ചു.
date
- Log in to post comments