Skip to main content

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനിന് സമീപമുള്ള  മരം മുറിക്കുന്നതിനാല്‍ ഏപ്രില്‍ ആറിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തരിയേരി, തണ്ടപ്പുറം, ഇടവച്ചാല്‍, മീന്‍കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

date