Skip to main content

എക്‌സിക്യൂട്ടീവ് ഓഫീസർ നിയമനം

എസ്.എഫ്.എ.സി കേരള മുഖേന രൂപവത്കരിച്ച ജില്ലയിലെ പൊൻമുണ്ടം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന തിരൂരിലെ 'ബെറ്റൽ ലീഫ് ഫാർമർ പ്രൊഡ്യൂസർ കമ്പനി'യിൽ എക്‌സിക്യൂട്ടീവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിൽ നിയമനം നടത്തുന്നു.
എം.ബി.എ അല്ലെങ്കിൽ ബിസിനസ് മാനേജ്മെന്റിൽ അല്ലെങ്കിൽ ബി എസ്.സി/ബി.ടെക്, അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം ഉളളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം tirurbetelleafproducercompany@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15 ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് അയക്കണം. ഫോൺ: 9605400366, 9846233808.വെബ്സൈറ്റ്:  www.tirurbetelfpc.com/

date