Skip to main content

*റാങ്ക് പട്ടിക റദ്ദായി*

 

 

ജില്ല ആരോഗ്യ വകുപ്പ് / മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിൽ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 056/2018) തസ്തികയ്ക്കായി 2023 ജൂൺ 22 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും നിയമനം പൂർത്തിയായതിനാൽറാങ്ക് പട്ടിക റദ്ദായതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

 

date