Post Category
*ആശ വർക്കർ നിയമനം*
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആശവർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ഏപ്രിൽ 21 ന് വൈകിട്ട് മൂന്നിന് മേപ്പാടി സിഎച്ച്സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 04936 282854
date
- Log in to post comments