Skip to main content

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേയ്ക്കുളള പ്രവേശനത്തിന് ഏപ്രിൽ 8 വരെ www.polyadmission.org/ths ലിങ്കിലൂടെ മുഖാന്തരം അപേക്ഷിക്കാം. എട്ടാം ക്ലാസ്സിൽ അനുവദിച്ചിട്ടുള്ള 90 സീറ്റുകളിലേക്കാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നത്. വിശദവിവരങ്ങൾക്ക് 984617002479077883509446686362964581482079079380939446547098.

പി.എൻ.എക്സ് 1498/2025

date