Skip to main content

മാനസിക ബുദ്ധിമുട്ടുകൾക്കും സംശയ നിവാരണത്തിനും ടെലി മനസിലേക്ക് വിളിക്കാം

മാനസിക ബുദ്ധിമുട്ടുകൾക്കും ബന്ധപ്പെട്ട സംശയനിവാരണത്തിനും അതിജീവനത്തിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതിയായ  ടെലി മനസിലേക്ക് വിളിക്കാം. 14416, 18008914416 എന്നീ ഫോൺ നമ്പറുകളിൽ  സേവനം ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലിമാനസ് ആപ്പും ലഭിക്കും.

date