Skip to main content

അന്താരാഷ്ട്ര സർഫിം​ഗ് ഫെസ്റ്റിവൽ: അവലോകന യോ​ഗം

ഏപ്രിൽ 10 മുതൽ 13വരെ വർക്കല ഇടവ, വെറ്റക്കട ബീച്ചുകളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിം​ഗ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതിയുടെ അവലോകന യോ​ഗം ചേരുന്നു. ഏപ്രിൽ 8ന് രാവിലെ 11.30ന് ഇടവ പഞ്ചായത്ത് ഹാളിലാണ് യോ​ഗം.

date