Skip to main content

നേത്ര പരിശോധനാ ക്യാമ്പ്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പ്രിസൈസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്രപരിശോധനാ ക്യാമ്പ് ഏപ്രിൽ 8ന് രാവിലെ 9.30 മുതൽ പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ നടത്തും. കൂടാതെ മോട്ടാർ തൊഴിലാളികൾക്കായി ബോധവത്ക്കരണവും ക്യാമ്പ് സിറ്റിം​ഗും സംഘടിപ്പിക്കും.

date