Skip to main content

പരസ്യ ലേലം

 

കായംകുളം അഗ്നിരക്ഷാ നിലയം കോമ്പൗണ്ടിൽ അപകടകരമായി നിൽക്കുന്ന താന്നിമരം ഏപ്രിൽ 21 രാവിലെ 10 മണിക്ക് അഗ്നിരക്ഷാ നിലയത്തിൻ്റെ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോൺ 0477 2251211.  

 

(പി.ആര്‍/എ.എല്‍.പി/1048)

date