Skip to main content

ചേർത്തല നിയോജകമണ്ഡലം പട്ടയ അസംബ്ലി ചേർന്നു

 

കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർത്തല നിയോജകമണ്ഡലം പട്ടയ അസംബ്ലി ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗീത കാർത്തികേയൻ, ടി എസ് ജാസ്മിൻ, ജയിംസ് ചിങ്കുത്തറ, ഓമന ബാനർജി, ഡെപ്യൂട്ടി കലക്ടർ പ്രീത സ്കറിയ, തഹസിൽദാർ എസ് ഷീജ തുടങ്ങിയവർ പങ്കെടുത്തു.

 

(പി.ആര്‍/എ.എല്‍.പി/1049)

date