Skip to main content

*വാഹനം ആവശ്യമുണ്ട്*

 
   ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഏപ്രില്‍ 16 മുതല്‍ മെയ് 31 വരെ     വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. 36000 രൂപ മാസ വാടകയ്ക്ക് ( ഡ്രൈവര്‍, ഇന്ധനം, അറ്റകുറ്റപണികള്‍ ഉള്‍പ്പടെ, ഒരു മാസം 2000 കീലോമീറ്റര്‍ പരമാവധി;  അധിക കിലോമീറ്ററിന് 18 രൂപ നിരക്കില്‍ ) 2020ന് ശേഷം രജിസ്റ്റര്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള അഞ്ച് സീറ്റുള്ള വാഹനമായിരിക്കണം. ഏപ്രില്‍ 10-ാം തീയതി വൈകിട്ട് 3 മണിയ്ക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0474-2794911.

date