Post Category
ഗതാഗതനിയന്ത്രണം
ഡി.എസ്.പി ഓഫീസ് - സ്മാള്‍ ബ്രിഡ്ജ് റോഡ്, കര്‍ബല റ്റി.ക്യൂ, അനുബന്ധ ബ്രാഞ്ച് റോഡുകള്‍, ലക്ഷ്മിനട - തങ്കശ്ശേരി എന്നീ റോഡുകളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ഏപ്രില്‍ എട്ടിന് ഭാഗിക ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വഴിയോര കച്ചവടം ഒഴിവാക്കുന്നതിനുളള നടപടികളും സ്വീകരിക്കും.
date
- Log in to post comments