Skip to main content
തൊടുപുഴ താലൂക്ക്തല പരാതി പരിഹാര അദാലത്തില് ജില്ലാകലക്ടര് ജി.ആര്. ഗോകുല് പരാതികള് പരിശോധിക്കുു.

തൊടുപുഴ താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 110 അപേക്ഷകള്‍ പരിഗണിച്ചു

 

                തൊടുപുഴ മിനി സിവില്സ്റ്റേഷനില്ജില്ലാകലക്ടര്ജി.ആര്‍. ഗോകുലിന്റെ നേതൃത്വത്തില്നടത്തിയ താലൂക്ക്തല പരാതിപരിഹാര അദാലത്തില്‍ 110 അപേക്ഷകള്പരിഗണിച്ചു. 38 അപേക്ഷകള്തീര്പ്പാക്കി. ബാക്കിയുള്ളവ അടിയന്തര നടപടികള്സ്വീകരിച്ച് പരിഹരിക്കുതിനായി വിവിധ വകുപ്പുകള്ക്ക് കൈമാറി. അദാലത്തില്.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ആര്‍.ഡി. എം.പി വിനോദ്, സര്വ്വെ അസി. ഡയറക്ടര്. രാജന്‍, തഹസീല്ദാര്ഷൈജു പി. ജേക്കബ് തുടങ്ങിയവര്പങ്കെടുത്തു . അടുത്ത താലൂക്ക്തല അദാലത്ത് ഡിസംബര്‍ 28ന് നെടുങ്കണ്ടത്ത് നടക്കും.

date