Skip to main content

രേഖകൾ ഹാജരാക്കണം

ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും പ്രതിമാസ ധനസഹായം ലഭിക്കുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും അവരുടെ വിധവകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ ഏപ്രിൽ 21നു മുൻപ് ജില്ല സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04832734932.

date