Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍  ഗോത്രവര്‍ഗ മേഖലകള്‍ സന്ദര്‍ശിക്കും

  സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍  അടങ്ങുന്ന ഉദ്യോഗസ്ഥസംഘം ഏപ്രില്‍ ഒമ്പത,് 10 തീയതികളില്‍ ജില്ലയിലെ ഗോത്രമേഖലകള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ ഒമ്പതിന് കുളത്തൂപുഴ പഞ്ചായത്തില്‍ അഞ്ചല്‍ ഫോറസ്റ്റ് റേഞ്ചിലെ ഇടത്തറ, വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈലും, 10ന് ആര്യന്‍കാവ് പഞ്ചായത്തില്‍ അച്ചന്‍കോവില്‍ ഫോറസ്റ്റ് റേഞ്ചിലെ ആര്യന്‍കാവ്, അച്ചന്‍കോവില്‍, മുതലത്തോട് എന്നീ ഗോത്രവര്‍ഗ മേഖലകളുമാണ് സന്ദര്‍ശിക്കുക.
 
 

date