Skip to main content

ടെന്‍ഡര്‍

സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ ഐ.ഇ.സി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  ഏപ്രില്‍ 10 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. നിരതദ്രവ്യം: 3500 രൂപ. ഫോണ്‍: 0474 2752700.
 
 

date