Skip to main content

തസ്തിക റദ്ദാക്കി

 ജില്ലയിലെ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടന്മാർക്ക് മാത്രം- ഫസ്റ്റ് എൻ.സി.എ.-എസ്.സി) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി (കാറ്റഗറി നമ്പർ : 241/2022 ) നിലവിൽവന്ന റാങ്ക് പട്ടികയിൽ നിയമനശുപാർശ പൂർത്തിയായതിനാൽ പട്ടിക റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

date