Post Category
പുനർലേലം
പൊതുമരാമത്തുവകുപ്പ് കെട്ടിട ഉപവിഭാഗം കാഞ്ഞിരപ്പള്ളി കാര്യാലയത്തിനു കീഴിലുള്ള ഈരറ്റുപേട്ട റസ്റ്റ് ഹൗസ് വളപ്പിൽ
നിൽക്കുന്ന വിവിധയിനം മരങ്ങൾ സഹിതം മുറിച്ചു മാറ്റുന്നതിനുള്ള പുനർലേലം എം.എസ്. ടി.സി. കൊമേഴ്സ് വെബ്സൈറ്റ് മുഖാന്തരം ഏപ്രിൽ 11 വെള്ളിയാഴ്ച നടക്കും. രാവിലെ 11 ന് ലേലം ആരംഭിക്കും. വെബ്സൈറ്റ് വിലാസം -www.mstececommerce.com. ലേലം സംബന്ധിച്ച സാങ്കേതികവിവരത്തിന് 9867566097, 0471-2326686 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. മരങ്ങളെ സംബന്ധിച്ച വിവരത്തിന് കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 8086395152.
date
- Log in to post comments