Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 സഹകരണ സംഘം രജിസ്ട്രാറുടെ ഉടമസ്ഥതയിലുള്ള  കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ഔദ്യോഗിക വാഹനമായ  2010 മേയ് മോഡൽ ബൊലീറോ വാങ്ങുന്നതിനും പ്രതിമാസ വാടക നിരക്കിൽ തിരികെ നൽകുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 വൈകുന്നേരം അഞ്ചു മണി. ഏപ്രിൽ 16ന് രാവിലെ 11 ന് തുറക്കും. വിശദവിവരത്തിന് ഫോൺ : 0481-2562069, 9497754213.

date