Skip to main content

ഗതാഗത നിയന്ത്രണം

പരിയാപുരം മുതൽ ആലിശ്ശേരി വരെ വെട്ടം ചിർപ്പ് റോഡിൽ ജൽ ജീവൻ മിഷൻ പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഒൻപത് മുതൽ പ്രവൃത്തി തീരുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
 

date